ദൈവരാജ്യം ഒരു നൂറ്റാണ്ടും കടന്ന്. . .
ദൈവരാജ്യഭരണത്തിന്റെ 100 വർഷങ്ങൾ! നേട്ടങ്ങൾ എന്തെല്ലാം?
ഇതും ഇഷ്ടപ്പെട്ടേക്കാം
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
നൂറിന്‍റെ നിറവിൽ ഒരു ഇതിഹാസകാവ്യം!
ദൈവവചനമെന്നനിലയിൽ ബൈബിളിലുള്ള വിശ്വാസം കെട്ടുപണി ചെയ്യാനായി രൂപകല്പന ചെയ്‌ത “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം” എന്ന ദൃശ്യാവിഷ്‌കാരത്തിന്‍റെ 100-ാം പ്രദർശനവാർഷികമാണ് 2014.
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
“യുറീക്കാ നാടകം” അനേകരെ ബൈബിൾസത്യം കണ്ടെത്താൻ സഹായിച്ചു
“സൃഷ്ടിപ്പിൻ ഫോട്ടോ-നാടക”ത്തിന്‍റെ ഈ ലഘുപതിപ്പ് വിദൂരസ്ഥലങ്ങളിൽ വൈദ്യുതിയില്ലാതെപോലും പ്രദർശിപ്പിക്കാനാകുമായിരുന്നു.
ചരിത്രസ്‌മൃതികൾ
സന്തോഷവാർത്ത പ്രക്ഷേപണം ചെയ്യുന്നു
യഹോവയുടെ സാക്ഷികൾ എങ്ങനെയാണു രാജ്യസന്ദേശം അറിയിക്കാൻ WBBR റേഡിയോ നിലയം ഉപയോഗിച്ചത്?
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
ദശലക്ഷങ്ങൾക്ക് അറിയാമായിരുന്ന ഉച്ചഭാഷിണി ഘടിപ്പിച്ച കാർ
1936 മുതൽ 1941 വരെ, ബ്രസീലിലുള്ള ദശലക്ഷങ്ങളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ‘വാച്ച് ടവർ ഉച്ചഭാഷിണി കാർ’ അവിടെയുള്ള ഏതാനും സാക്ഷികളെ സഹായിച്ചു.