വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു അത്ഭുതകരമായി സുഖപ്പെടുത്തുന്നു

യേശു അത്ഭുതകരമായി സുഖപ്പെടുത്തുന്നു

നമ്മുടെ യുവജനങ്ങൾക്ക്‌

യേശു അത്ഭുതകരമായി സുഖപ്പെടുത്തുന്നു

നിർദേശങ്ങൾ: പിൻവരുന്ന തിരുവെഴുത്തു ഭാഗങ്ങൾ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലിരുന്നു വായിക്കുക. നിങ്ങളും ആ രംഗത്തുണ്ടെന്നു സങ്കൽപ്പിക്കൂ, ശബ്ദങ്ങൾക്കു ചെവിയോർക്കൂ, മുഖ്യകഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങളുടേതാക്കൂ.

രംഗം വിശകലനം ചെയ്യുക.മത്തായി 15:21-28 വായിക്കുക.

ആ അമ്മയുടെ വികാരം എന്തായിരുന്നു എന്നാണ്‌ നിങ്ങൾക്കു തോന്നുന്നത്‌?

_______

പിൻവരുന്ന തിരുവെഴുത്തുകളിലെ യേശുവിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്ന വികാരം എന്താണ്‌?

24 _______ 26 _______ 28 _______

ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുക.

ആ സ്‌ത്രീയുടെ മകളെ സൗഖ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ വാക്കിനാലും പ്രവൃത്തിയാലും യേശു എത്ര തവണ സൂചിപ്പിച്ചു?

_______

അവളെ സുഖപ്പെടുത്താൻ ആദ്യം യേശു തയ്യാറാകാതിരുന്നത്‌ എന്തുകൊണ്ട്‌?

_______

പിന്നീട്‌ സുഖപ്പെടുത്താൻ കാരണം?

_______

പഠിച്ചത്‌ ബാധകമാക്കുക. താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ എന്താണു പഠിച്ചതെന്ന്‌ എഴുതുക.

യേശുവിന്റെ ന്യായബോധം.

_______

മറ്റുള്ളവരോടുള്ള ഇടപെടലിൽ ഈ ഗുണം നിങ്ങൾക്കെങ്ങനെ അനുകരിക്കാം?

_______

രംഗം വിശകലനം ചെയ്യുക.മർക്കൊസ്‌ 8:22-25 വായിക്കുക.

ഗ്രാമത്തിന്‌ അകത്തും പുറത്തും നിങ്ങൾക്ക്‌ എന്തൊക്കെ കാണാനും കേൾക്കാനും കഴിഞ്ഞു?

_______

ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുക.

സൗഖ്യമാക്കാനായി ആ മനുഷ്യനെ യേശു ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുപോയത്‌ എന്തുകൊണ്ട്‌?

_______

പഠിച്ചത്‌ ബാധകമാക്കുക. താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ എന്താണു പഠിച്ചതെന്ന്‌ എഴുതുക.

യേശുവിന്‌ അംഗവൈകല്യങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നെങ്കിലും അവയാൽ ക്ലേശമനുഭവിച്ചവരോട്‌ അവനുണ്ടായിരുന്ന വികാരം?

_______

ഈ രണ്ടു ബൈബിൾ വിവരണങ്ങളിൽ താത്‌പര്യജനകമായി നിങ്ങൾക്ക്‌ തോന്നിയത്‌ എന്തൊക്കെയാണ്‌, എന്തുകൊണ്ട്‌?

_______