നിങ്ങളു ടെ ആരോ ഗ്യം മെച്ച പ്പെ ടു ത്താ നുള്ള വഴികൾ
നമ്മിൽ ആരും രോഗം വരാൻ ആഗ്രഹി
“പ്രതി
ത്വം പാലി ക്കു ക
1 നല്ല ശുചിമായോ ക്ലിനി
നിങ്ങളു
-
കക്കൂസ് ഉപയോ
ഗി ച്ച തി നു ശേഷം. -
കക്കൂസിൽ പോയ കുട്ടി
കളെ കഴുകി യ തി നു ശേഷവും ഡയപ്പർ മാറ്റി യ തി നു ശേഷവും. -
ഒരു മുറി
വോ വ്രണമോ വൃത്തി യാ ക്കി യ തി നു ശേഷം. -
രോഗി
കളെ സന്ദർശി ക്കു ന്ന തി നു മുമ്പും പിമ്പും. -
ഭക്ഷണം പാകം ചെയ്യു
ക യോ വിളമ്പു ക യോ കഴിക്കു ക യോ ചെയ്യു ന്ന തി നു മുമ്പ്. -
തുമ്മു
ക യോ ചുമയ്ക്കു ക യോ മൂക്കു ചീ റ്റു ക യോ ചെയ്ത തി നു ശേഷം. -
മൃഗ
ത്തെ യോ മൃഗവി സർജ്യ മോ തൊട്ട തി നു ശേഷം. -
ചപ്പുച
വ റു ക ളും ഉച്ഛിഷ്ട ങ്ങ ളും നീക്കം ചെയ്ത തി നു ശേഷം.
അതു
-
ശുദ്ധമായ വെള്ളത്തിൽ കൈ നനച്ചതി
നു ശേഷം സോപ്പ് തേക്കുക. -
സോപ്പ് പതയു
ന്ന തു വരെ കൈകൾ കൂട്ടി ത്തി രു മ്മി നഖങ്ങൾ, തള്ളവിരൽ, പുറം കൈ, വിരലു കൾക്കി ട യി ലെ ഭാഗം എന്നിവ വൃത്തി യാ ക്കുക. -
കുറഞ്ഞത് 20 സെക്കന്റ് എങ്കിലും ഇങ്ങനെ ചെയ്യുക.
-
ശുദ്ധമായ വെള്ളത്തിൽ കഴുകുക.
-
വൃത്തി
യുള്ള തുണി യോ ടിഷ്യൂ പേപ്പറോ ഉപയോ ഗിച്ച് കൈ തുടയ്ക്കുക.
ഇതെല്ലാം വളരെ നിസ്സാ
ഗി ക്കു ക
2 ശുദ്ധജലം ഉപയോചില രാജ്യ
രോഗത്തിന്റെ തീവ്രത കുറയ്ക്കാ
മിക്ക
-
പല്ല് തേക്കു
ന്ന തി നും ഐസ് ഉണ്ടാക്കു ന്ന തി നും പാചകം ചെയ്യു ന്ന തി നും പഴങ്ങൾ, പച്ചക്കറി കൾ, പാത്രങ്ങൾ എന്നിവ കഴുകു ന്ന തി നും ആയി നിങ്ങൾ ഉപയോ ഗി ക്കുന്ന വെള്ളം ശരിയായ ഉറവിൽനിന്ന്, അതായത് ശരിയാ യി ശുദ്ധി ചെയ്ത ജലസേചന കേന്ദ്ര ത്തിൽനി ന്നു ള്ള താ ണോ എന്നും കൂടാതെ, നമ്മൾ ഉപയോ ഗി ക്കുന്ന കുപ്പി വെള്ളം ഗുണ മേ ന്മ യുള്ള ശുദ്ധജ ല വി ത ര ണ ക്കാ രിൽനി ന്നു ള്ളതാ ണോ എന്നും ഉറപ്പു വ രു ത്തുക. -
പൈപ്പി
ലൂ ടെ ലഭിക്കുന്ന വെള്ളം മലിന മാ കാൻ സാധ്യ ത യു ണ്ടെ ങ്കിൽ തിളപ്പിച്ച് ഉപയോ ഗി ക്കുക. അല്ലെങ്കിൽ, ഉചിത മായ രാസപ ദാർഥം ഉപയോ ഗിച്ച് ശുദ്ധി വ രു ത്തുക. -
ക്ലോറിൻ പോ
ലെ യുള്ള രാസപ ദാർഥം ഉപയോ ഗി ക്കു മ്പോൾ നിർമാ താ ക്ക ളു ടെ നിർദേ ശങ്ങൾ പാലി ക്കുക. -
ഗുണനി
ല വാ ര മുള്ള വാട്ടർ ഫിൽറ്റർ വാങ്ങാ നാ കു മെ ങ്കിൽ അത് ഉപയോ ഗി ക്കുക. -
വെള്ളം ശുദ്ധീ
ക രി ക്കാൻ ഒരു ഉത്പ ന്ന വും ലഭ്യമ ല്ലെ ങ്കിൽ വീടു ക ളിൽ സാധാ ര ണ യാ യി ഉപയോ ഗി ച്ചു വ രുന്ന ബ്ലീച്ച്, ലിറ്ററിന് രണ്ട് തുള്ളി എന്ന കണക്കിന് വെള്ളത്തിൽ ഇട്ട് നന്നായി കലക്കി 30 മിനി റ്റി നു ശേഷം ഉപയോ ഗി ക്കുക. -
ശുദ്ധീ
ക രിച്ച വെള്ളം വീണ്ടും മലിന മാ കാ തി രി ക്കാൻ വൃത്തി യുള്ള പാത്ര ങ്ങ ളിൽ അടച്ച് സൂക്ഷി ക്കുക. -
വെളളം എടുക്കാൻ ഉപയോ
ഗി ക്കുന്ന കപ്പുക ളും മറ്റു പാത്ര ങ്ങ ളും വൃത്തി യു ള്ള താ യി രി ക്കണം. -
കൈ നന്നായി കഴുകി വേണം വെള്ളം എടുക്കാൻ; കുടി
ക്കാൻ ഉപയോ ഗി ക്കുന്ന വെള്ളത്തിൽ കൈയോ വിരലു ക ളോ മുക്കാ തി രി ക്കുക.
ക്കു ക
3 ഭക്ഷണം ശ്രദ്ധിനല്ല ആരോ
മധുര
കൂടുതൽ ഉപ്പ് അല്ലെങ്കിൽ സോഡി
എത്ര
ആഹാര
-
പച്ചക്കറി
കൾ കൃഷി ചെയ്യു ന്നത് വളം ഉപയോ ഗി ച്ചാ യി രി ക്കാം. അതു കൊണ്ട്, അവ പാചകം ചെയ്യു ന്ന തി നു മുമ്പ് നന്നായി കഴുകുക. -
ഓരോ പ്രാവ
ശ്യ വും ഭക്ഷണം തയ്യാർ ചെയ്യു ന്ന തി നു മുമ്പ് നിങ്ങളു ടെ കൈ, കറിക്ക രി യുന്ന ബോർഡു കൾ, മറ്റ് അടുക്ക ള സാ മ ഗ്രി കൾ, പാത്രങ്ങൾ, അടുക്ക ള സ്ലാബ് എന്നിവ ചൂടു വെ ള്ള വും സോപ്പും ഉപയോ ഗിച്ച് കഴുകുക. -
ഭക്ഷ്യവ
സ്തു ക്ക ളിൽനി ന്നുള്ള വിഷബാധ ഏൽക്കാ തി രി ക്കാൻ മുട്ട, ഇറച്ചി, മീൻ തുടങ്ങി യവ എടുത്ത പാത്ര ങ്ങ ളും മറ്റ് ഉപകര ണ ങ്ങ ളും നന്നായി കഴുകി വൃത്തി യാ ക്കി യ തി നു ശേഷം മാത്രമെ അവയിൽ മറ്റ് ഭക്ഷണപ ദാർഥങ്ങൾ എടുക്കാ വൂ. -
ഓരോ ഭക്ഷണവും കൃത്യ
മായ ചൂടിൽ പാകം ചെയ്യുക. പെട്ടെന്ന് കേടാ കുന്ന ഭക്ഷണപ ദാർഥങ്ങൾ ഉടൻ കഴിക്കു ന്നി ല്ലെ ങ്കിൽ എത്രയും പെട്ടെന്ന് ഫ്രിഡ്ജിൽ വെക്കുക. -
പെട്ടെന്ന് കേടാ
കുന്ന ഭക്ഷണപ ദാർഥങ്ങൾ രണ്ടു മണിക്കൂ റി ല ധി കം പുറത്ത് വെക്കരുത്. പുറത്തെ ചൂട് 32 ഡിഗ്രി സെൽഷ്യ സിൽ അധിക മാ ണെ ങ്കിൽ ഒരു മണിക്കൂ റി ല ധി കം പുറത്തു വെച്ചാൽ അത് കളയണം.
4 ഊർജസ്വലതയുള്ളവരായിരിക്കുക
ഏത് പ്രായ
-
നല്ല ഉറക്കം ലഭിക്കും.
-
ഊർജ
സ്വ ല രാ യി രി ക്കും. -
എല്ലുകൾക്കും പേശി
കൾക്കും ബലം ലഭിക്കും. -
ശരിയായ ശരീര
ഭാ രം നിലനി റു ത്തും. -
വിഷാദം അകറ്റും.
-
അകാല
മ രണം ഒഴിവാ ക്കാം.
എന്നാൽ വ്യായാ
-
ഹൃ
ദ്രോ ഗം. -
ടൈപ്പ് 2 പ്രമേഹം.
-
ഉയർന്ന രക്തസമ്മർദം.
-
അമിത
കൊ ള സ് ട്രോൾ. -
പക്ഷാഘാ
തം.
ഏതു തരത്തി
രസകര
5 നന്നായി ഉറങ്ങുക
എത്രമാ
ആവശ്യാ
-
കുട്ടി
ക ളു ടെ യും കൗമാ ര ത്തി ലു ള്ള വ രു ടെ യും വളർച്ച യ്ക്കും ബുദ്ധി വി കാ സ ത്തി നും. -
പുതിയ വിവരങ്ങൾ പഠിക്കു
ന്ന തി നും ഓർമ യിൽ സൂക്ഷി ക്കു ന്ന തി നും. -
ഭക്ഷണത്തി
ലൂ ടെ യുള്ള ഊർജോ ത്പാ ദ ന ത്തെ യും ശരീര ഭാ ര ത്തെ യും സ്വാധീ നി ക്കുന്ന ഹോർമോ ണു ക ളു ടെ സന്തുലി താ വസ്ഥ നിയ ന്ത്രി ക്കാൻ. -
ഹൃദയാ
രോ ഗ്യ ത്തിന്. -
രോഗങ്ങൾ തടയു
ന്ന തിന്.
അമിത
വേണ്ടത്ര ഉറക്കം ലഭിക്കു
-
എല്ലാ ദിവസ
വും ഒരേ സമയത്തു തന്നെ കിടക്കുക. ഒരേ സമയത്ത് എഴു ന്നേൽക്കുക. -
നിങ്ങളു
ടെ കിടപ്പു മു റി ശാന്തവും ഇരുട്ടു ള്ള തും സ്വസ്ഥവു മാ യി രി ക്കണം. കൂടാതെ, അധികം ചൂടോ തണുപ്പോ ഇല്ലാത്ത ഒരു അന്തരീ ക്ഷ വും ആയിരി ക്കണം. -
കിടന്നു
കൊണ്ട് ടിവി കാണു ക യോ മൊ ബൈ ലും മറ്റ് ഉപകര ണ ങ്ങ ളും ഉപയോ ഗി ക്കു ക യോ ചെയ്യരുത്. -
നിങ്ങളു
ടെ കിടക്ക പരമാ വധി സുഖ പ്ര ദ മാ ക്കുക. -
കാപ്പി
യും കഫീൻ അടങ്ങിയ മറ്റ് ഭക്ഷണപ ദാർഥ ങ്ങ ളും അമിത ഭ ക്ഷ ണ വും മദ്യവും കിടക്കു ന്ന തി നു മുമ്പ് കഴിക്കാ തി രി ക്കുക. -
ഇക്കാര്യ
ങ്ങ ളെ ല്ലാം ചെയ്ത തി നു ശേഷവും ഉറക്കമി ല്ലാ യ്മ യോ അതി നോട് ബന്ധപ്പെട്ട മറ്റ് തകരാ റു ക ളോ, അതായത് പകൽസ മ യത്ത് അസാധാ ര ണ മാ യി ഉറക്കം തൂങ്ങുക, ഉറങ്ങു ന്ന തി നി ട യിൽ ശ്വാസം കിട്ടാതെ ചാടി എഴു ന്നേൽക്കുക തുടങ്ങിയ പ്രശ്നങ്ങൾ നേരി ടു ന്നു ണ്ടെ ങ്കിൽ ആരോ ഗ്യ വി ദ ഗ്ധ രു ടെ നിർദേശം സ്വീക രി ക്കുക. (g15-E 06)