ഉണരുക! 2014 ഏപ്രില്‍ | അമൂല്യമാണ് സമയം! ഫലപ്രദമായി ഉപയോഗിക്കുക
സമയം കൈവിട്ടുപോയാൽ പോയതുതന്നെ! ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾക്കായി സമയം ഉപയോഗപ്പെടുത്താൻ പലരെയും സഹായിച്ചിട്ടുള്ള നാല് പ്രായോഗികനിർദേശങ്ങൾ ഈ ലേഖനം ചർച്ച ചെയ്യുന്നു.
ലോകത്തെ വീക്ഷിക്കൽ
ഉൾപ്പെട്ട വിഷയങ്ങൾ: മലേഷ്യയിലെ ആനക്കൊമ്പു കള്ളക്കടത്ത്, ഇറ്റലിയിലെ പള്ളികളുടെ വിശ്വാസ്യത, ആഫ്രിക്കയിലെ സാംക്രമികരോഗങ്ങൾ, ഓസ്ട്രേലിയയിലെ കുട്ടികളുടെ ചൂതാട്ടം.
ബൈബിളിന്റെ വീക്ഷണം
ഭൂതവിദ്യ
മരിച്ചുപോയവരുമായി സംസാരിക്കാൻ അനേകർ ശ്രമിക്കുന്നു, എന്നാൽ ബൈബിൾ ഇതേക്കുറിച്ച് എന്തു പറയുന്നു?
മുഖ്യലേഖനം
അമൂല്യമാണ് സമയം! ഫലപ്രദമായി ഉപയോഗിക്കുക
സമയം ഫലപ്രദമായി വിനിയോഗിക്കാൻ പഠിക്കണമെങ്കിൽ നിങ്ങളുടെ ജീവിതത്തെ ആകെപ്പാടെ വിലയിരുത്തിനോക്കേണ്ടതുണ്ട്. അത് എങ്ങനെ ചെയ്യാമെന്ന് വായിച്ചറിയുക.
അഭിമുഖം
ഒരു മൈക്രോബയോളജിസ്റ്റ് തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
കോശങ്ങളിലെ രാസഘടനയുടെ അതിശയിപ്പിക്കുന്ന സങ്കീർണത തയ്വാനിലെ ഒരു ശാസ്ത്രജ്ഞയായ ഫെങ്ലിങ്-യാങിനെ പരിണാമത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം മാറ്റാൻ ഇടയാക്കിയത് എങ്ങനെയെന്ന് വായിച്ചറിയുക.
കണ്ണുനീരിന്റെ കാണാപ്പുറങ്ങൾ!
നവജാതശിശുക്കൾ കരയുമ്പോൾ സാധാരണയായി കണ്ണുനീർ വരാറില്ല. പക്ഷേ മുതിർന്നവർ കരയുമ്പോൾ കണ്ണുനീർ വരുന്നു. എന്തുകൊണ്ട്?
കുടുംബങ്ങള്‍ക്കുവേണ്ടി
ദാമ്പത്യത്തിൽ നിരാശ നിഴൽവീഴ്ത്തുമ്പോൾ
ആത്മമിത്രങ്ങളായിരിക്കേണ്ട നിങ്ങൾ ഇപ്പോൾ ഒരു തടവറയിലെ രണ്ട് ബന്ദികളെപ്പോലെയാണോ? നിങ്ങളുടെ ദാമ്പത്യം പരിരക്ഷിക്കാൻ കഴിയുന്ന അഞ്ച് പടികൾ കാണുക.
ആരുടെ കരവിരുത്?
പാമ്പിൻതൊലി
ചിലയിനം പാമ്പുകൾ പരുക്കൻ പുറന്തൊലിയുള്ള മരത്തിലൂടെ ഇഴഞ്ഞുകയറാറുണ്ട്. മറ്റുചിലവ ചരലിലൂടെയും മണലിലൂടെയുമൊക്കെ ഇഴയുന്നു. എന്നിട്ടും പാമ്പുകളുടെ തൊലിക്ക് എളുപ്പം തേയ്മാനം സംഭവിക്കുന്നില്ല. എന്തുകൊണ്ട്?
കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍
സെക്സ് മെസേജുകളെക്കുറിച്ച് എന്തെല്ലാം അറിഞ്ഞിരിക്കണം?
സെക്സ് മെസേജുകൾ അയയ്ക്കാൻ ആരെങ്കിലും നിങ്ങളെ നിർബന്ധിക്കുന്നുണ്ടോ? അങ്ങനെ ചെയ്യുന്നതിലെ അപകടങ്ങൾ എന്തെല്ലാമാണ്? അത് ഒരു ദോഷവും ചെയ്യാത്ത വെറും ശൃംഗാരമാണോ?
ചട്ടമ്പിയെ എങ്ങനെ നേരിടാം?
ചട്ടമ്പിത്തരത്തിന് ഇരയാകുന്ന പലർക്കും തങ്ങൾ നിസ്സഹായരാണെന്നു തോന്നുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
ആരാണ് യഥാർഥ സുഹൃത്ത്?
കപടസുഹൃത്തുക്കൾ ധാരാളമുണ്ട്. എന്നാൽ ഒരു യഥാർഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താൻ കഴിയും?
യോസേഫ് ആളുകളുടെ ജീവൻ രക്ഷിക്കുന്നു
ബൈബിൾപഠനം രസകരമാക്കാം എന്ന അഭ്യാസം ഉപയോഗിച്ച് കുടുംബം ഒരുമിച്ച് ഉൽപത്തി 41-50 വരെ വായിച്ച് ചർച്ച ചെയ്യുക.