ഉള്ളടക്കം
ഉള്ളടക്കം
2007 മാർച്ച്
ഇന്നത്തെ യുവജനങ്ങൾ—അവരുടെ ആവശ്യങ്ങൾ നിറവേറ്റാനാകുന്ന വിധം
മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും ആർദ്രമായ സൗഹൃദങ്ങൾക്കായും അനേകം യുവജനങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ഇത്തരം ആവശ്യങ്ങൾ ഏറെ മെച്ചമായ ഒരു വിധത്തിൽ എങ്ങനെ നിറവേറ്റാനാകുമെന്നു കാണുക.
4 വെല്ലുവിളി നേരിടാൻ യുവജനങ്ങൾക്കു സഹായം
8 ആവശ്യങ്ങൾ നിറവേറ്റാൻ യുവജനങ്ങളെ സഹായിക്കുക
13 എന്റെ തീരുമാനം ഉചിതമായിരുന്നു
16 കംചാട്‌ക—റഷ്യയിലെ ഒരു അത്ഭുതം
30 ‘ചിരഞ്‌ജീവി’യായ വാട്ടർ ബെയർ
32 നിങ്ങൾ സംബന്ധിക്കേണ്ട ഒരു ആഘോഷം
നിങ്ങൾക്കും മറ്റൊരു ഭാഷ പഠിക്കാം! 10
മറ്റൊരു ഭാഷ പഠിച്ചെടുക്കുന്നത് വലിയ നേട്ടമാണ്. ചിലർ ഉത്സാഹപൂർവം ആ വെല്ലുവിളി ഏറ്റെടുക്കുകയും വിജയിക്കുകയും ചെയ്‌തിരിക്കുന്നത് എങ്ങനെയെന്നു വായിക്കുക.
ഹുക്-അപ്—ആരെങ്കിലും അതിനായി ക്ഷണിച്ചാൽ . . . 26
ചില യുവപ്രായക്കാർക്കിടയിൽ, തിന്നുകയും കുടിക്കുകയും ചെയ്യുന്നതുപോലുള്ള ഒരു സാധാരണ സംഗതിയായിത്തീർന്നിരിക്കുകയാണ് സെക്‌സ്. ഹാനികരമായ ഈ പ്രവണത ചെറുത്തുനിൽക്കാനും ഹൃദയവേദന ഒഴിവാക്കാനും എങ്ങനെ കഴിയുമെന്നു കാണുക.