പരിണാമം സത്യമോ മിഥ്യയോ?
പരിണാമം സത്യമോ മിഥ്യയോ?
നിങ്ങൾക്ക് എന്തു തോന്നുന്നു? ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം പിൻവരുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നു:
◼ ജീവൻ യാദൃച്ഛികമായി ഉത്ഭവിച്ചതായിരിക്കുമോ?
◼ നിരവധിപേർ പരിണാമത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
256 പേജുകളുള്ള ഈ പുസ്തകം സുവ്യക്തമായ യുക്തിയും ആദരണീയരായ ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണങ്ങളും ഉപയോഗിച്ചുകൊണ്ട് ജീവൻ ഇവിടെ എങ്ങനെ വന്നുവെന്നും നിങ്ങളുടെ കാര്യത്തിൽ അതിന് എന്തർഥമാക്കാനാകുമെന്നും സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, ഇവിടെ കൊടുത്തിരിക്കുന്ന പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: