നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള പ്രായോഗിക ഉത്തരങ്ങൾ!
നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള പ്രായോഗിക ഉത്തരങ്ങൾ!
• എന്റെ മാതാപിതാക്കൾ എന്തുകൊണ്ട് എന്നെ മനസ്സിലാക്കുന്നില്ല?
• ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത് എന്തുകൊണ്ട്?
• എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?
• എനിക്ക് ഇത്ര വിഷാദം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
• കുട്ടികൾ എന്നെ വെറുതെ വിട്ടേക്കാത്തത് എന്തുകൊണ്ടാണ്?
• വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം, യുവജനങ്ങൾക്കായി പുറത്തിറക്കുന്ന മറ്റു പുസ്തകങ്ങളിൽനിന്നു വ്യത്യസ്തമാണ്. ലോകമെമ്പാടുമുള്ള ധാരാളം യുവജനങ്ങളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അതിലെ വിഷയങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. ദൈവവചനമായ ബൈബിളിനെ അടിസ്ഥാനമാക്കി അതു നൽകുന്ന ഉത്തരങ്ങൾ തികച്ചും പ്രായോഗികമാണ്! 320 പേജുള്ള ഈ പുസ്തകം ഉത്തരം നൽകുന്ന ഏതാനും ചോദ്യങ്ങൾ മാത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: