വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ആഗസ്റ്റ്
ഈ ലക്കത്തിൽ 2024 ഒക്ടോബർ 7 മുതൽ നവംബർ 10 വരെയുള്ള പഠനലേഖനങ്ങളാണ് ഉള്ളത്.
പഠനലേഖനം 31
പാപികളായ മനുഷ്യരെ രക്ഷിക്കാൻ യഹോവ എന്തു ചെയ്തു?
2024 ഒക്ടോബർ 7 മുതൽ 13 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
2 തെസ്സലോനിക്യർ 3:14-ൽ നിരീക്ഷണത്തിൽ വെക്കാൻ പറഞ്ഞിരിക്കുന്നതു മൂപ്പന്മാർ ചെയ്യേണ്ട കാര്യമാണോ, അതോ ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടതാണോ?
പഠനലേഖനം 32
എല്ലാവരും മാനസാന്തരപ്പെടാൻ യഹോവ ആഗ്രഹിക്കുന്നു
2024 ഒക്ടോബർ 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 33
പാപം ചെയ്തവരെ യഹോവ കാണുന്നതുപോലെ കാണുക
2024 ഒക്ടോബർ 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 34
പാപം ചെയ്തവരോട് എങ്ങനെ സ്നേഹവും കരുണയും കാണിക്കാം?
2024 ഒക്ടോബർ 28 മുതൽ നവംബർ 3 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 35
സഭയിൽനിന്ന് നീക്കം ചെയ്തവരെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാം?
2024 നവംബർ 4 മുതൽ 10 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
വായനക്കാർക്കുള്ള കുറിപ്പ്
ഈ ലക്കത്തിലെ പഠനലേഖനങ്ങൾ, തെറ്റുകാരനെ യഹോവ എങ്ങനെയാണു കാണുന്നതെന്നും സഹായിക്കുന്നതെന്നും വിശദീകരിക്കുന്നതാണ്. അതുപോലെ നമുക്ക് എങ്ങനെ യഹോവയുടെ അനുകമ്പയും സ്നേഹവും കരുണയും അനുകരിക്കാമെന്നും അതിൽ പറയുന്നു.