വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2023 നവംബര്‍
ഈ ലക്കത്തിൽ 2024 ജനുവരി 8 മുതൽ ഫെബ്രുവരി 4 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
പഠനലേഖനം 46
ഭൂമി പറുദീസയാക്കുമെന്ന് യഹോവ ഉറപ്പു തരുന്നു
2024 ജനുവരി 8 മുതൽ 14 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 47
നമുക്കു പരസ്പരമുള്ള സ്നേഹം എങ്ങനെ ശക്തമാക്കി നിറുത്താം?
2024 ജനുവരി 15 മുതൽ 21 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 48
പ്രശ്നങ്ങളുള്ളപ്പോൾ യഹോവ സഹായിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക
2024 ജനുവരി 22 മുതൽ 28 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 49
യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തരുമോ?
2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
ഹുൽദ തന്റെ ലക്ഷ്യത്തിലെത്തി
ശുശ്രൂഷയിലും മീറ്റിങ്ങുകളിലും ഒരുപാടു പ്രയോജനം ചെയ്യുന്ന ടാബ് വാങ്ങാൻ ഹുൽദയ്ക്ക് എങ്ങനെയാണു കഴിഞ്ഞത്?