വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2022 ഏപ്രില്‍
ഈ ലക്കത്തിൽ 2022 ജൂൺ 6 മുതൽ ജൂലൈ 3 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
എന്റെ പട്ടിക്കുട്ടികളും ബിസ്ക്കറ്റും
കൈവണ്ടി ഉപയോഗിച്ച് സാക്ഷീകരണം നടത്തുന്ന ദമ്പതികൾ ഒരു മനുഷ്യനോടു മാത്രമല്ല അദ്ദേഹത്തിന്റെ പട്ടിക്കുട്ടികളോടും ദയ കാണിച്ചു. എന്തായിരുന്നു ഫലം?
പഠനലേഖനം 17
അമ്മമാരേ, യൂനീക്കയിൽനിന്ന് പഠിക്കുക
പഠനലേഖനം 18
ആത്മീയലക്ഷ്യങ്ങൾ വെക്കുക, അതിൽ എത്തിച്ചേരുക
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആണയിടുന്നതിനെക്കുറിച്ച് അല്ലെങ്കിൽ സത്യം ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ബൈബിൾ അനുവദിക്കുന്ന കാരണങ്ങളുടെ പേരിലല്ലാതെ ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരാളെ വിവാഹം കഴിച്ചാൽ പഴയ വിവാഹബന്ധത്തെയും പുതിയതിനെയും സഭ എങ്ങനെയായിരിക്കും കാണുന്നത്?