ഉണരുക! നമ്പര്‍ 6 2017 | ഈ ലോകം രക്ഷപ്പെടുമോ?
എന്തുകൊണ്ടാണ് ലോകത്തിലെ അവസ്ഥകൾ ഇത്ര മോശമായിരിക്കുന്നത്?
ബൈബിൾ പറയുന്നു: ‘മനുഷ്യന്റെ വഴികൾ അവന്‍റെ നിയന്ത്രണത്തിലല്ല. സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.’—യിരെമ്യ 10:23.
ലോകത്തിന് ഒരു ശോഭനമായ ഭാവിയാണുള്ളതെന്ന് അനേകർ വിശ്വസിക്കുന്നത് എന്തുകൊണ്ട്? ഈ ലക്കം “ഉണരുക!” ഇക്കാര്യം വിശദീകരിക്കുന്നു.
മുഖ്യലേഖനം
ഈ ലോകം രക്ഷപ്പെടുമോ ഇല്ലയോ?
60 വർഷത്തിന് ഇടയിൽ ആദ്യമായിട്ടാണ് പ്രതീകാത്മക “അന്ത്യദിനഘടികാര”ത്തിന്‍റെ സൂചി രാത്രി 12 മണിയോട് ഇത്രയും അടുത്തിരിക്കുന്നത് ! ഒരു വലിയ ദുരന്തം വരുമെന്നാണോ ഇതൊക്കെ അർഥമാക്കുന്നത് ?
മുഖ്യലേഖനം
ഉത്തരത്തിനായുള്ള അന്വേഷണം
മനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നു ചിന്തിക്കാൻ മാധ്യമ റിപ്പോർട്ടുകൾ പലരെയും പ്രേരിപ്പിച്ചിരിക്കുന്നു. പ്രശ്‌നങ്ങൾ എത്രത്തോളം മോശമാണ് ?
മുഖ്യലേഖനം
ബൈബിൾ എന്താണ് പറയുന്നത്?
ഇന്നത്തെ ലോകത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് നൂറ്റാണ്ടുകൾക്കു മുമ്പേ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു.
കുടുംബങ്ങള്‍ക്കുവേണ്ടി
കുട്ടികളെ താഴ്‌മ പഠിപ്പിക്കാം
കുട്ടിയുടെ ആത്മാഭിമാനം നഷ്ടപ്പെടാതെ അവനെയോ അവളെയോ താഴ്‌മ പഠിപ്പിക്കുക.
ദേശങ്ങളും ആളുകളും
ന്യൂസിലൻഡിലേക്ക് ഒരു യാത്ര
ന്യൂസിലൻഡ് തികച്ചും ഒറ്റപ്പെട്ടാണ് കിടക്കുന്നതെങ്കിലും 30 ലക്ഷത്തോളം വിനോദസഞ്ചാരികളെ ആ ദേശം ഓരോ വർഷവും അങ്ങോട്ടേക്ക് ആകർഷിക്കുന്നു. എന്താണ് കാരണം?
ചരിത്രത്തിന്‍റെ ഏടുകളിലൂടെ
അൽഹേയ്സൻ
ഈ പേര് നിങ്ങൾ അത്ര കേട്ടു കാണാൻ വഴിയില്ല. എന്തായാലും അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽനിന്ന് നിങ്ങൾ പ്രയോജനം നേടും.
ബൈബിളിന്‍റെ വീക്ഷണം
ദൈവത്തിന്റെ പേര്
സർവശക്തനായ ദൈവത്തെക്കുറിച്ച് പറയുമ്പോഴും ദൈവത്തെ വിളിക്കുമ്പോഴും ആളുകൾ പല സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നു. എന്നാൽ ദൈവത്തിന് വ്യക്തിപരമായ ഒരു പേരുണ്ട്.
2017 ഉണരുക! വിഷയസൂചിക
2017-ൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ തരംതിരിച്ച് കൊടുത്തിരിക്കുന്നു.
കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍
സത്യസന്ധരായിരിപ്പിൻ
എല്ലായ്പോഴും സത്യം പറയേണ്ടത് എന്തുകൊണ്ട്?
സത്യമതം നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം?
സത്യമതത്തിന്റെ 9 സവിശേഷതകൾ ബൈബിൾ തിരിച്ചറിയിക്കുന്നു.