വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഭാപ്രസംഗകന്റെ പുസ്‌തകം

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12

ഉള്ളടക്കം

  • 1

    • എല്ലാം വ്യർഥം (1-11)

      • ഭൂമി എന്നും നിലനിൽക്കു​ന്നു (4)

      • പ്രകൃ​തി​യി​ലെ പരിവൃ​ത്തി​കൾ (5-7)

      • സൂര്യനു കീഴെ പുതി​യ​താ​യി ഒന്നുമില്ല (9)

    • മനുഷ്യ​ന്റെ ജ്ഞാനം പരിമി​തം (12-18)

      • കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം (14)

  • 2

    • ശലോ​മോ​ന്റെ ഉദ്യമങ്ങൾ വിലയി​രു​ത്തു​ന്നു (1-11)

    • മനുഷ്യ​ജ്ഞാ​ന​ത്തി​ന്റെ ആപേക്ഷി​ക​മൂ​ല്യം (12-16)

    • കഠിനാ​ധ്വാ​നം വ്യർഥം (17-23)

    • തിന്നുക, കുടി​ക്കുക, അധ്വാ​ന​ത്തിൽ ആസ്വാ​ദനം കണ്ടെത്തുക (24-26)

  • 3

    • എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌ (1-8)

    • സന്തോ​ഷ​ക​ര​മായ ജീവിതം ദൈവ​ത്തി​ന്റെ ദാനം (9-15)

      • മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ നിത്യത വെച്ചി​രി​ക്കു​ന്നു (11)

    • ദൈവം എല്ലാവ​രെ​യും ന്യായ​ത്തോ​ടെ വിധി​ക്കു​ന്നു (16, 17)

    • മനുഷ്യ​രും മൃഗങ്ങ​ളും മരിക്കു​ന്നു (18-22)

      • എല്ലാം പൊടി​യി​ലേക്കു തിരികെ പോകും (20)

  • 4

    • അടിച്ച​മർത്തൽ മരണ​ത്തെ​ക്കാൾ ഭയാനകം (1-3)

    • ജോലി ചെയ്യു​ന്നതു സംബന്ധിച്ച സന്തുലി​ത​വീ​ക്ഷണം (4-6)

    • സുഹൃ​ത്തി​ന്റെ വില (7-12)

      • ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌ (9)

    • ഭരണാ​ധി​കാ​രി​യു​ടെ ജീവിതം വ്യർഥ​മാ​യി​രു​ന്നേ​ക്കാം (13-16)

  • 5

    • ഭയഭക്തി​യോ​ടെ ദൈവത്തെ സമീപി​ക്കുക (1-7)

    • മേലധി​കാ​രി​കൾ കീഴി​ലു​ള്ള​വരെ നിരീ​ക്ഷി​ക്കു​ന്നു (8, 9)

    • സമ്പത്തിന്റെ വ്യർഥത (10-20)

      • പണത്തെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ ഒരിക്ക​ലും തൃപ്‌തി​യാ​കില്ല (10)

      • വേലക്കാ​രന്റെ ഉറക്കം സുഖക​ര​മാണ്‌ (12)

  • 6

    • ഉള്ളതൊ​ന്നും ആസ്വദി​ക്കാ​തെ​യുള്ള ജീവിതം (1-6)

    • ഇപ്പോ​ഴു​ള്ളത്‌ ആസ്വദി​ക്കുക (7-12)

  • 7

    • സത്‌പേ​രും മരണദി​വ​സ​വും (1-4)

    • ബുദ്ധി​മാ​ന്റെ ശകാരം (5-7)

    • ആരംഭ​ത്തെ​ക്കാൾ അവസാനം നല്ലത്‌ (8-10)

    • ജ്ഞാനത്തി​ന്റെ ഗുണം (11, 12)

    • നല്ല ദിവസ​വും ചീത്ത ദിവസ​വും (13-15)

    • അങ്ങേയറ്റം പോകു​ന്നത്‌ ഒഴിവാ​ക്കുക (16-22)

    • സഭാസം​ഘാ​ട​കന്റെ നിരീ​ക്ഷ​ണങ്ങൾ (23-29)

  • 8

    • കുറവു​ക​ളുള്ള മനുഷ്യ​ഭ​രണം (1-17)

      • രാജാ​വി​ന്റെ ആജ്ഞകൾ അനുസ​രി​ക്കുക (2-4)

      • മനുഷ്യ​ന്റെ ആധിപ​ത്യം ദോഷ​കരം (9)

      • ശിക്ഷാ​വി​ധി വേഗത്തിൽ നടപ്പാ​ക്കാ​ത്ത​പ്പോൾ (11)

      • തിന്നുക, കുടി​ക്കുക, ആനന്ദി​ക്കുക (15)

  • 9

    • എല്ലാവർക്കും ഒടുവിൽ സംഭവി​ക്കു​ന്നത്‌ ഒന്നുതന്നെ (1-3)

    • മരിക്കു​മെ​ങ്കി​ലും ജീവിതം ആസ്വദി​ക്കുക (4-12)

      • മരിച്ചവർ ഒന്നും അറിയു​ന്നില്ല (5)

      • ശവക്കു​ഴി​യിൽ പ്രവർത്ത​നങ്ങൾ ഒന്നുമില്ല (10)

      • സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും (11)

    • ജ്ഞാനത്തി​ന്‌ എപ്പോ​ഴും ആളുകൾ വില കല്‌പി​ക്കാ​റില്ല (13-18)

  • 10

    • അൽപ്പം വിഡ്‌ഢി​ത്തം ജ്ഞാനത്തെ നിഷ്‌പ്ര​ഭ​മാ​ക്കു​ന്നു (1)

    • കാര്യ​പ്രാ​പ്‌തി​യി​ല്ലാ​ത്ത​തി​ന്റെ അപകടങ്ങൾ (2-11)

    • വിഡ്‌ഢി​കൾക്കു വരുന്ന ദുരന്തം (12-15)

    • ഭരണാ​ധി​കാ​രി​ക​ളു​ടെ വിഡ്‌ഢി​ത്തം (16-20)

      • ഒരു പക്ഷി നിന്റെ വാക്കുകൾ പാടി​ന​ട​ന്നേ​ക്കാം (20)

  • 11

    • അവസരം പാഴാ​ക്ക​രുത്‌ (1-8)

      • നിന്റെ അപ്പം വെള്ളത്തി​ന്മീ​തെ എറിയുക (1)

      • രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ വിത്തു വിതയ്‌ക്കുക (6)

    • ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ യൗവനം ആസ്വദി​ക്കുക (9, 10)

  • 12

    • വൃദ്ധനാ​കു​ന്ന​തി​നു മുമ്പ്‌ സ്രഷ്ടാ​വി​നെ ഓർക്കുക (1-8)

    • സഭാസം​ഘാ​ടകൻ പറഞ്ഞതി​ന്റെ സാരം (9-14)

      • ബുദ്ധി​മാ​ന്റെ വാക്കുകൾ ഇടയന്റെ വടി​പോ​ലെ (11)

      • സത്യ​ദൈ​വത്തെ ഭയപ്പെ​ടുക (13)