കാണിക്കുക ബൈബിൾപുസ്തകം ഉൽപത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്ര നെഹമ്യ എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സുഭാഷിതങ്ങൾ സഭാപ്രസംഗകൻ ഉത്തമഗീതം യശയ്യ യിരെമ്യ വിലാപങ്ങൾ യഹസ്കേൽ ദാനിയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യ യോന മീഖ നഹൂം ഹബക്കൂക്ക് സെഫന്യ ഹഗ്ഗായി സെഖര്യ മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലോസ്യർ 1 തെസ്സലോനിക്യർ 2 തെസ്സലോനിക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തോസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദ വെളിപാട് അധ്യായം 1 2 3 4 5 യാക്കോബ് എഴുതിയ കത്ത് അധ്യായങ്ങള് 1 2 3 4 5 ഉള്ളടക്കം 1 ആശംസകൾ (1) സഹിച്ചുനിൽക്കുന്നതു സന്തോഷം കൈവരുത്തുന്നു (2-15) പരിശോധനകളിലൂടെ മാറ്റു തെളിയുന്ന വിശ്വാസം (3) വിശ്വാസത്തോടെ ചോദിച്ചുകൊണ്ടിരിക്കുക (5-8) മോഹം പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു (14, 15) എല്ലാ നല്ല ദാനങ്ങളും മുകളിൽനിന്ന് വരുന്നു (16-18) ദൈവവചനം കേൾക്കുന്നതും അനുസരിക്കുന്നതും (19-25) കണ്ണാടിയിൽ നോക്കുന്നയാൾ (23, 24) ശുദ്ധവും നിർമലവും ആയ ആരാധന (26, 27) 2 പക്ഷപാതം ഒരു പാപം (1-13) സ്നേഹിക്കുക എന്ന രാജകീയനിയമം (8) പ്രവൃത്തികളില്ലാത്ത വിശ്വാസം ചത്തത് (14-26) ഭൂതങ്ങൾ വിശ്വസിക്കുകയും പേടിച്ചുവിറയ്ക്കുകയും ചെയ്യുന്നു (19) അബ്രാഹാമിനെ യഹോവയുടെ സ്നേഹിതൻ എന്നു വിളിച്ചു (23) 3 നാവിനെ മെരുക്കുന്നത് (1-12) അധികം പേർ പഠിപ്പിക്കുന്നവരാകരുത് (1) ഉയരത്തിൽനിന്നുള്ള ജ്ഞാനം (13-18) 4 ലോകത്തിന്റെ സുഹൃത്താകരുത് (1-12) പിശാചിനോട് എതിർത്തുനിൽക്കുക (7) ദൈവത്തോട് അടുത്ത് ചെല്ലുക (8) അഹങ്കാരത്തിന് എതിരെ മുന്നറിയിപ്പ് (13-17) “യഹോവയ്ക്ക് ഇഷ്ടമെങ്കിൽ” (15) 5 പണക്കാർക്കുള്ള മുന്നറിയിപ്പ് (1-6) ക്ഷമയോടെ സഹിച്ചുനിൽക്കുന്നവരെ ദൈവം അനുഗ്രഹിക്കുന്നു (7-11) നിങ്ങളുടെ “ഉവ്വ്” എന്നത് ഉവ്വ് എന്നായിരിക്കട്ടെ (12) വിശ്വാസത്തോടെയുള്ള പ്രാർഥനയ്ക്കു ശക്തിയുണ്ട് (13-18) തിരികെ വരാൻ പാപിയെ സഹായിക്കുക (19, 20) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക യാക്കോബ്—ഉള്ളടക്കം വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം യാക്കോബ്—ഉള്ളടക്കം മലയാളം യാക്കോബ്—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001061100/univ/wpub/1001061100_univ_sqr_xl.jpg nwt യാക്കോബ് പേ. 2227