വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • യോന യഹോ​വ​യു​ടെ സന്നിധി​യിൽനിന്ന്‌ ഓടി​പ്പോ​കാൻ ശ്രമി​ക്കു​ന്നു (1-3)

    • യഹോവ ശക്തമായ ഒരു കാറ്റ്‌ അടിപ്പി​ക്കു​ന്നു (4-6)

    • യോന​യാ​ണു പ്രശ്‌ന​ത്തി​നു കാരണ​ക്കാ​രൻ (7-13)

    • ക്ഷോഭിച്ച കടലി​ലേക്കു യോനയെ എറിയു​ന്നു (14-16)

    • ഒരു വലിയ മത്സ്യം യോനയെ വിഴു​ങ്ങു​ന്നു (17)

  • 2

    • മത്സ്യത്തി​ന്റെ വയറ്റിൽവെച്ച്‌ യോന പ്രാർഥി​ക്കു​ന്നു (1-9)

    • മത്സ്യം യോനയെ കരയി​ലേക്കു ഛർദി​ക്കു​ന്നു (10)

  • 3

    • യോന യഹോ​വയെ അനുസ​രിച്ച്‌ നിനെ​വെ​യി​ലേക്കു പോകു​ന്നു (1-4)

    • നിനെ​വെ​ക്കാർ യോന​യു​ടെ സന്ദേശം കേട്ട്‌ മാനസാ​ന്ത​ര​പ്പെ​ടു​ന്നു (5-9)

    • നിനെവെ നശിപ്പി​ക്കേ​ണ്ടെന്നു ദൈവം തീരു​മാ​നി​ക്കു​ന്നു (10)

  • 4

    • യോന ദേഷ്യ​പ്പെ​ടു​ന്നു, മരിക്കാൻ ആഗ്രഹി​ക്കു​ന്നു (1-3)

    • യഹോവ യോനയെ കരുണ പഠിപ്പി​ക്കു​ന്നു (4-11)

      • “നീ ഇത്ര ദേഷ്യ​പ്പെ​ടു​ന്നതു ശരിയാ​ണോ?” (4)

      • ചുരയ്‌ക്ക ചെടി ഉപയോ​ഗിച്ച്‌ ഒരു ഗുണപാ​ഠം (6-10)