വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • യരുശ​ലേ​മിൽനി​ന്നുള്ള വാർത്ത (1-3)

    • നെഹമ്യ​യു​ടെ പ്രാർഥന (4-11)

  • 2

    • നെഹമ്യ​യെ യരുശ​ലേ​മി​ലേക്ക്‌ അയയ്‌ക്കു​ന്നു (1-10)

    • നെഹമ്യ നഗരമ​തിൽ പരി​ശോ​ധി​ക്കു​ന്നു (11-20)

  • 3

    • മതിൽ പുതു​ക്കി​പ്പ​ണി​യു​ന്നു (1-32)

  • 4

    • എതിർപ്പി​ന്മ​ധ്യേ​യും പണി പുരോ​ഗ​മി​ക്കു​ന്നു (1-14)

    • പണിക്കാർ ആയുധം ഏന്തി പണി തുടരു​ന്നു (15-23)

  • 5

    • ചൂഷണ​ത്തി​നു തടയി​ടു​ന്നു (1-13)

    • നെഹമ്യ​യു​ടെ നിസ്സ്വാർഥ​സേ​വനം (14-19)

  • 6

    • പുനർനിർമാ​ണ​ത്തി​നു നേരെ​യുള്ള എതിർപ്പു തുടരു​ന്നു (1-14)

    • 52 ദിവസം​കൊണ്ട്‌ മതിലി​ന്റെ പണി പൂർത്തി​യാ​കു​ന്നു (15-19)

  • 7

    • നഗരക​വാ​ട​വും കാവൽക്കാ​രും (1-4)

    • മടങ്ങിവന്ന പ്രവാ​സി​ക​ളു​ടെ രേഖ (5-69)

      • ദേവാ​ല​യ​സേ​വകർ (46-56)

      • ശലോ​മോ​ന്റെ ദാസന്മാ​രു​ടെ വംശജർ (57-60)

    • പണിക്കു​വേ​ണ്ടി​യുള്ള സംഭാ​വ​നകൾ (70-73)

  • 8

    • നിയമ​പു​സ്‌തകം വായിച്ച്‌ വിശദീ​ക​രി​ക്കു​ന്നു (1-12)

    • കൂടാ​രോ​ത്സവം ആഘോ​ഷി​ക്കു​ന്നു (13-18)

  • 9

    • ജനം തെറ്റുകൾ ഏറ്റുപ​റ​യു​ന്നു (1-38)

      • യഹോവ ക്ഷമിക്കുന്ന ദൈവം (17)

  • 10

    • നിയമം അനുസ​രി​ച്ചു​കൊ​ള്ളാ​മെന്നു ജനം സമ്മതി​ക്കു​ന്നു (1-39)

      • “നമ്മുടെ ദൈവ​ത്തി​ന്റെ ആലയത്തെ ഞങ്ങൾ അവഗണി​ക്കില്ല” (39)

  • 11

    • യരുശ​ലേ​മിൽ വീണ്ടും താമസ​മാ​ക്കി​യവർ (1-36)

  • 12

    • പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും (1-26)

    • മതിലി​ന്റെ ഉദ്‌ഘാ​ടനം (27-43)

    • ആലയ​സേ​വ​ന​ത്തി​നു പിന്തുണ (44-47)

  • 13

    • നെഹമ്യ വരുത്തിയ മറ്റു പരിഷ്‌കാ​രങ്ങൾ (1-31)

      • പത്തി​ലൊ​ന്നു കൊടു​ക്കണം (10-13)

      • ശബത്തിനെ അശുദ്ധ​മാ​ക്ക​രുത്‌ (15-22)

      • മിശ്ര​വി​വാ​ഹത്തെ കുറ്റം വിധി​ക്കു​ന്നു (23-28)