എ7-ഇ
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യേശുവിന്റെ ശുശ്രൂഷ: ഗലീലയിലെയും (ഭാഗം 3) യഹൂദ്യയിലെയും
സമയം |
സ്ഥലം |
സംഭവം |
മത്തായി |
മർക്കോസ് |
ലൂക്കോസ് |
യോഹന്നാൻ |
---|---|---|---|---|---|---|
32, പെസഹയ്ക്കു ശേഷം |
ഗലീലക്കടൽ; ബേത്ത്സയിദ |
ബേത്ത്സയിദയിലേക്കു വള്ളത്തിൽ പോകവെ, പരീശന്മാരുടെ പുളിച്ച മാവിനെക്കുറിച്ച് യേശു മുന്നറിയിപ്പു നൽകുന്നു; അന്ധനെ സുഖപ്പെടുത്തുന്നു |
||||
കൈസര്യഫിലിപ്പി പ്രദേശം |
ദൈവരാജ്യത്തിന്റെ താക്കോലുകൾ; മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു |
|||||
സാധ്യതയനുസരിച്ച് ഹെർമോൻ പർവതം |
രൂപാന്തരണം; യഹോവ സംസാരിക്കുന്നു |
|||||
കൈസര്യഫിലിപ്പി പ്രദേശം |
ഭൂതബാധിതനായ കുട്ടിയെ സുഖപ്പെടുത്തുന്നു |
|||||
ഗലീല |
മരണത്തെക്കുറിച്ച് വീണ്ടും മുൻകൂട്ടിപ്പറയുന്നു |
|||||
കഫർന്നഹൂം |
മത്സ്യത്തിന്റെ വായിൽനിന്ന് നാണയം എടുത്ത് നികുതി അടയ്ക്കുന്നു |
|||||
രാജ്യത്തിൽ ഏറ്റവും വലിയവൻ; കാണാതെപോയ ആടിനെക്കുറിച്ചും ക്ഷമിക്കാതിരുന്ന ദാസനെക്കുറിച്ചും ഉള്ള ദൃഷ്ടാന്തങ്ങൾ |
||||||
ഗലീല-ശമര്യ |
ദൈവരാജ്യത്തിനുവേണ്ടി എല്ലാം ഉപേക്ഷിക്കാൻ യരുശലേമിലേക്കു പോകുംവഴിക്കു ശിഷ്യന്മാരോടു പറയുന്നു |
യഹൂദ്യയിൽ യേശുവിന്റെ പിൽക്കാലശുശ്രൂഷ
സമയം |
സ്ഥലം |
സംഭവം |
മത്തായി |
മർക്കോസ് |
ലൂക്കോസ് |
യോഹന്നാൻ |
---|---|---|---|---|---|---|
32, കൂടാരോത്സവം |
യരുശലേം |
ഉത്സവത്തിനിടെ യേശു പഠിപ്പിക്കുന്നു; യേശുവിനെ പിടികൂടാൻ ഭടന്മാരെ അയയ്ക്കുന്നു |
||||
“ഞാൻ ലോകത്തിന്റെ വെളിച്ചമാണ്” എന്നു പറയുന്നു; ജന്മനാ അന്ധനായ മനുഷ്യനെ സുഖപ്പെടുത്തുന്നു |
||||||
സാധ്യതയനുസരിച്ച് യഹൂദ്യ |
70 പേരെ അയയ്ക്കുന്നു; അവർ സന്തോഷത്തോടെ മടങ്ങിവരുന്നു |
|||||
യഹൂദ്യ; ബഥാന്യ |
അയൽസ്നേഹിയായ ശമര്യക്കാരന്റെ ദൃഷ്ടാന്തം; മറിയയുടെയും മാർത്തയുടെയും വീട്ടിലെത്തുന്നു |
|||||
സാധ്യതയനുസരിച്ച് യഹൂദ്യ |
വീണ്ടും മാതൃകാപ്രാർഥന പഠിപ്പിക്കുന്നു; വീണ്ടുംവീണ്ടും ചോദിക്കുന്ന സ്നേഹിതന്റെ ദൃഷ്ടാന്തം |
|||||
ദൈവത്തിന്റെ ശക്തിയാൽ ഭൂതങ്ങളെ പുറത്താക്കുന്നു; വീണ്ടും യോനയുടെ അടയാളം മാത്രമേ നൽകുന്നുള്ളൂ |
||||||
പരീശന്റെകൂടെ ഭക്ഷണം കഴിക്കുന്നു; പരീശന്മാരുടെ കാപട്യത്തെ കുറ്റംവിധിക്കുന്നു |
||||||
മൂഢനായ ധനികന്റെയും വിശ്വസ്തനായ കാര്യസ്ഥന്റെയും ദൃഷ്ടാന്തങ്ങൾ |
||||||
കൂനിയായ ഒരു സ്ത്രീയെ ശബത്തിൽ സുഖപ്പെടുത്തുന്നു; കടുകുമണിയുടെയും പുളിമാവിന്റെയും ദൃഷ്ടാന്തങ്ങൾ |
||||||
32, സമർപ്പണോത്സവം |
യരുശലേം |
നല്ല ഇടയന്റെയും ആട്ടിൻകൂട്ടത്തിന്റെയും ദൃഷ്ടാന്തം; ജൂതന്മാർ യേശുവിനെ കല്ലെറിയാൻ ശ്രമിക്കുന്നു; യോർദാന് അക്കരെയുള്ള ബഥാന്യയിലേക്കു പോകുന്നു |