നോഹ—വിശ്വാസത്താൽ അനുസരിച്ചു
വിശ്വാസം കാണിച്ചുകൊണ്ടും യഹോവയെ അനുസരിച്ചുകൊണ്ടും നോഹ എങ്ങനെയാണ് ആ ദുഷ്ടലോകത്തിന്റെ നാശത്തെ അതിജീവിച്ചതെന്നു കാണുക. ഉൽപത്തി 6:1–8:22; 9:8-16 എന്നീ ബൈബിൾഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.
ഇതും ഇഷ്ടപ്പെട്ടേക്കാം
അവരുടെ വിശ്വാ
നോഹ “ദൈവ ത്തോ ടു കൂ ടെ നടന്നു”
മക്കളെ വളർത്തി
വീക്ഷാഗോപുരം
നോഹയെ “വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു”
മനുഷ്യചരിത്രത്തിൽ അറിയപ്പെട്ടിട്ടുള്ളതിലേക്കും നിർണായകമായ ഒരു സമയത്ത് നോഹയും അവന്റെ കുടുംബവും അതിജീവിച്ചത് എങ്ങനെയാണ്?
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
നോഹയുടെ കഥയും മഹാപ്രളയവും വെറും കെട്ടുകഥയാണോ?
ദുഷ്ടമനുഷ്യരെ നശിപ്പിക്കാൻ ദൈവം ഒരിക്കൽ മഹാപ്രളയം വരുത്തിയെന്നു ബൈബിൾ പറയുന്നു. പ്രളയം വരുത്തിയത് ദൈവമാണെന്നതിനു ബൈബിൾ എന്തു തെളിവാണു നൽകുന്നത്?
വീക്ഷാഗോപുരം
ഹാനോക്ക്: “ദൈവത്തെ പ്രസാദിപ്പിച്ചു”
നിങ്ങൾ കുടുംബത്തിനായി കരുതേണ്ട ഒരാളാണോ? ശരിയായ കാര്യത്തിനുവേണ്ടി നിലപാട് എടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എങ്കിൽ ഹാനോക്കിന്റെ വിശ്വാസത്തിൽനിന്ന് നിങ്ങൾക്ക് വളരെ കാര്യങ്ങൾ പഠിക്കാനാകും.
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
നെഫിലിമുകൾ ആരായിരുന്നു?
ബൈബിൾ ഇവരെ വിളിക്കുന്നത് “പുരാതനകാലത്തെ ശക്തന്മാർ, കീർത്തികേട്ട പുരുഷന്മാർ” എന്നാണ്. അവരെ കുറിച്ച് നമുക്ക് എന്ത് അറിയാം?
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
നോഹയുടെ പെട്ടകം
ചീത്ത ദൈവദൂതന്മാർ ഭൂമിയിലെ സ്ത്രീകളെ കല്യാണം കഴിച്ചു. അവർക്കു ജനിച്ച മക്കൾ മുട്ടാളന്മാരായ രാക്ഷസന്മാരായി. എല്ലായിടത്തും അക്രമം നിറഞ്ഞു. എന്നാൽ നോഹ വ്യത്യസ്തനായിരുന്നു. നോഹ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്‌തു.