കുടും​ബ​ജീ​വി​തം സന്തോ​ഷ​ഭ​രി​ത​മാ​ക്കൂ!

ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ച്ചാൽ നിങ്ങൾക്ക്‌ ഒരു സന്തുഷ്ട​ദാ​മ്പ​ത്യ​വും കുടും​ബ​ജീ​വി​ത​വും സാധ്യ​മാ​കും.

ആമുഖം

ഈ പത്രികയിൽ നൽകിയിരിക്കുന്ന ബൈബിളധിഷ്‌ഠിതമായ പ്രായോഗിക തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ നിങ്ങളുടെ ദാമ്പത്യവും കുടുംബജീവിതവും സന്തോഷഭരിതമാക്കാം.

ഭാഗം 1

സന്തോ​ഷ​ഭ​രി​ത​മായ ദാമ്പത്യ​ത്തിന്‌ ദൈവത്തെ വഴികാ​ട്ടി​യാ​ക്കുക

നിങ്ങളു​ടെ ദാമ്പത്യം മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന രണ്ടു ലളിത​മായ ചോദ്യ​ങ്ങൾ.

ഭാഗം 2

പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കുക

ദാമ്പത്യ​ത്തി​ലെ വിശ്വ​സ്‌തത എന്നത്‌ വ്യഭി​ചാ​രം ഒഴിവാ​ക്കു​ന്നത്‌ മാത്ര​മാ​ണോ?

ഭാഗം 3

പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്കാം?

ദുർബ​ല​വും ക്ലേശക​ര​വും ആയ ദാമ്പത്യ​ത്തെ ശരിയായ സമീപ​നം​കൊണ്ട്‌ ബലിഷ്‌ഠ​വും സന്തോ​ഷ​ഭ​രി​ത​വും ആയ ദാമ്പത്യ​മാ​ക്കി മാറ്റാ​നാ​കും.

ഭാഗം 4

പണം കൈകാ​ര്യം ചെയ്യേണ്ട വിധം

ദാമ്പത്യ​ത്തിൽ പരസ്‌പ​ര​വി​ശ്വാ​സ​വും സത്യസ​ന്ധ​ത​യും എന്തു പങ്കു വഹിക്കു​ന്നു?

ഭാഗം 5

ദമ്പതി​കൾക്ക്‌ മാതാ​പി​താ​ക്ക​ളു​മാ​യി എങ്ങനെ സമാധാ​ന​ത്തിൽ പോകാം?

നിങ്ങളു​ടെ ദാമ്പത്യ​ബ​ന്ധ​ത്തിൽ വിട്ടു​വീഴ്‌ച ചെയ്യാ​തെ​തന്നെ നിങ്ങൾക്ക്‌ മാതാ​പി​താ​ക്കളെ ആദരി​ക്കാ​നാ​കും.

ഭാഗം 6

കുഞ്ഞിന്റെ ജനനം ദാമ്പത്യ​ത്തിൽ വഴിത്തി​രി​വാ​കു​മ്പോൾ. . .

ഒരു കുഞ്ഞിനു നിങ്ങളു​ടെ ദാമ്പത്യം ബലിഷ്‌ഠ​മാ​ക്കാൻ കഴിയു​മോ?

ഭാഗം 7

കുട്ടിയെ അഭ്യസി​പ്പി​ക്കാം, എങ്ങനെ?

നിയമങ്ങൾ വെക്കു​ന്ന​തും ശിക്ഷ നൽകു​ന്ന​തും മാത്രമല്ല ശിക്ഷണ​ത്തിൽ ഉൾപ്പെ​ടു​ന്നത്‌.

ഭാഗം 8

ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ. . .

ആവശ്യ​മായ സഹായം സ്വീക​രി​ക്കാൻ മടിക്ക​രുത്‌.

ഭാഗം 9

സകുടും​ബം യഹോ​വയെ ആരാധി​ക്കുക

കുടും​ബാ​രാ​ധന കുറെ​ക്കൂ​ടെ ആസ്വദി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?