ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ
തെളിവുകൾ പരിശോധിച്ചിട്ട് സൃഷ്ടിയിൽ വിശ്വസിക്കണമോ പരിണാമത്തിൽ വിശ്വസിക്കണമോ എന്നു സ്വയം തീരുമാനിക്കുക.
ഒരു വിദ്യാർഥിയുടെ ധർമസങ്കടം
സൃഷ്ടിയെക്കുറിച്ച് പഠിച്ചിട്ടുള്ള വിദ്യാർഥികൾ മിക്കപ്പോഴും ധർമസങ്കടത്തിലാകുന്നു.
ചോദ്യം 1
ജീവൻ എങ്ങനെ ഉത്ഭവിച്ചു?
ഈ ചോദ്യത്തിനുള്ള ഉത്തരം ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ ശക്തമായി സ്വാധീനിക്കും.
ചോദ്യം 2
ഏതെങ്കിലും ജീവരൂപത്തെ ലഘുലവെന്നു വിശേഷിപ്പിക്കാനാകുമോ?
പരിണാമസിദ്ധാന്തം ശരിയാണെങ്കിൽ ആദ്യത്തെ “ലഘു”കോശം ആകസ്മികമായി ഉണ്ടായത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് വസ്തുതകൾക്കു നിരക്കുന്ന വിശദീകരണം അതു നൽകണം.
ചോദ്യം 3
നിർദേശങ്ങൾ എവിടെനിന്നു വന്നു?
മനുഷ്യജനിതകത്തെക്കുറിച്ചും വിസ്മയകരമായ ഡിഎൻഎ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന വിശദമായ നിർദേശങ്ങളെക്കുറിച്ചും പഠിക്കാൻ ജീവശാസ്ത്രജ്ഞർ പതിറ്റാണ്ടുകൾ എടുത്തിട്ടുണ്ട്.
ചോദ്യം 4
എല്ലാ ജീവികളും ഒരു പൊതു പൂർവികനിൽനിന്നാണോ വന്നത്?
ചാൾസ് ഡാർവിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും സിദ്ധാന്തമനുസരിച്ച് ഒരൊറ്റ ജീവരൂപത്തിൽനിന്നാണ് എല്ലാ സ്പീഷീസുകളും ഉണ്ടായത്. അതാണോ യഥാർഥത്തിൽ സംഭവിച്ചത്?
ചോദ്യം 5
ബൈബിളിൽ വിശ്വസിക്കുന്നത് യുക്തിസഹമാണോ?
പലർക്കും ആ പുസ്തകത്തെക്കുറിച്ചുള്ള ധാരണ അത് യുക്തിരഹിതവും അശാസ്ത്രീയവും തെറ്റായ വിവരങ്ങൾ ഉള്ളതുമാണെന്നാണ്. ആ ധാരണ തെറ്റായിരിക്കാൻ സാദ്ധ്യതയില്ലേ?
ആധാരഗ്രന്ഥങ്ങൾ
ഈ ഭാഗത്ത് ലഘുപത്രികയിലെ വിവരങ്ങൾ എടുത്തിരിക്കുന്ന ഉറവിടങ്ങളുടെ ലിസ്റ്റ് കാണാം.