നന്മ
യഹോവ നല്ലവനാണെന്ന് എന്തു തെളിയിക്കുന്നു?
യിര 31:12, 13; സെഖ 9:16, 17 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
പുറ 33:17-20; 34:5-7—പ്രവാചകനായ മോശയ്ക്ക് യഹോവയുടെ നന്മയെക്കുറിച്ചുള്ള ഒരു ദർശനം ലഭിച്ചു. ആ ദർശനത്തിലൂടെ യഹോവയുടെ മറ്റ് അനേകം ഗുണങ്ങളും മോശയ്ക്കു വ്യക്തമായി
മർ 10:17, 18—നന്മയുടെ ഉറവ് യഹോവയാണെന്നും ശരിയും തെറ്റും തീരുമാനിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്നും യേശു പറഞ്ഞു
നമ്മൾ നന്മയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?