യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം
യിരെമ്യ
പ്രിന്റ് എടുക്കാവുന്ന ഈ അഭ്യാസം ഉപയോഗിച്ച് യഹോവയുടെ കൂട്ടുകാരനായ യിരെമ്യയിൽനിന്ന് പഠിക്കുക.
മാതാപിതാക്കളേ, യിരെമ്യ 1:6-8 മക്കളുമായി വായിച്ച് ചർച്ച ചെയ്യുക.
ഈ അഭ്യാസം ഡൗൺലോഡ് ചെയ്‌ത് പ്രിന്റ് എടുക്കുക.
ആദ്യത്തെ പേജിൽ കാണുന്ന ചിത്രങ്ങൾ വെട്ടിയെടുക്കുക. ചതുരത്തിൽ കൊടുത്തിരിക്കുന്ന നിർദേശമനുസരിച്ച് രണ്ടാമത്തെ പേജ് തയ്യാറാക്കുക. ഇത് ചെയ്യുന്നതോടൊപ്പം, വീഡിയോയിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുക. ചെയ്തുപഠിക്കാൻ എന്ന ഭാഗത്തെ പഴയ ഷീറ്റുകൾ നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ ഇതെല്ലാം കൂടെ ചേർത്ത് ഒരു പുസ്തകമാക്കാം.