ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

സ്പെയ്ന്‍

  • ബാർസെ​ലോ​ണ, സ്‌പെ​യിൻ—യഹോ​വ​യു​ടെ സാക്ഷികൾ അറബി, കാറ്റലൻ, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, സ്‌പാ​നിഷ്‌, ഉർദു എന്നീ ഭാഷക​ളിൽ ഇവിടെ പ്രസം​ഗി​ക്കു​ന്നു

  • അഗാറ്റേ, കാനറി ദ്വീപ്‌, സ്‌പെ​യിൻ—ജീവിതം ആസ്വദി​ക്കാം എന്ന ലഘുപ​ത്രിക കൊടു​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—സ്പെയ്ന്‍

  • 4,81,97,000—ജനസംഖ്യ
  • 1,22,061—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 1,397—സഭകൾ
  • 1 to 397—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

അനുഭ​വങ്ങൾ

ഒരു കോട്ട​യിൽ നമ്മുടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനി​ക​സേ​വ​ന​ത്തിൽനിന്ന്‌ വിട്ടു​നിന്ന നൂറു​ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​കളെ തടങ്കൽപ്പാ​ള​യ​ത്തി​ലാ​ക്കി​യത്‌ സ്‌പെ​യി​നി​ലെ ഒരു കോട്ട​യി​ലാണ്‌.

ഉണരുക!

സ്‌പെ​യി​നി​ലേക്ക്‌ ഒരു യാത്ര

സ്‌പെ​യിൻ വൈവി​ധ്യ​ങ്ങ​ളു​ടെ നാടാണ്‌. ഭൂപ്ര​കൃ​തി​യു​ടെ​യും ആളുക​ളു​ടെ​യും കാര്യ​ത്തി​ലും അങ്ങനെ​തന്നെ. രുചി​ക്കൂ​ട്ടു​ക​ളു​ടെ കാര്യ​ത്തി​ലും സ്‌പെ​യിൻ മറ്റു രാജ്യ​ങ്ങ​ളെ​ക്കാൾ പ്രസി​ദ്ധ​മാണ്‌.

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

കന്യാ​സ്‌ത്രീ​കൾ ആത്മീയ​സ​ഹോ​ദ​രി​മാ​രാ​യി മാറുന്നു

മഠം വിട്ടു​പോ​രാ​നും കത്തോ​ലി​ക്കാ​മതം ഉപേക്ഷി​ക്കാ​നും അവരെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?