ഒരു കോട്ടയിൽ നമ്മുടെ വിശ്വാസം പരിശോധിക്കപ്പെടുന്നു
മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനത്തിൽനിന്ന് വിട്ടുനിന്ന നൂറുകണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കൽപ്പാളയത്തിലാക്കിയത് സ്പെയിനിലെ ഒരു കോട്ടയിലാണ്.