യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
യഹോവയുടെ സാക്ഷികൾ അവരുടെ ചിന്തയെയും സംസാരത്തെയും പ്രവൃത്തിയെയും വഴിനയിക്കാൻ ദൈവവചനമായ ബൈബിളിനെ അനുവദിക്കുന്നു. ഇത് അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കൂ.