ദൈവികഗുണങ്ങൾ വളർത്തിയെടുക്കാം
വ്യക്തിത്വം എങ്ങനെ മെച്ചപ്പെടുത്താം?
സന്തോഷത്തിനുള്ള വഴി ഇതാ!—തൃപ്തിയും ഉദാരതയും
സമ്പത്തിന്റെയും വസ്തുവകകളുടെയും അടിസ്ഥാനത്തിലാണ് പലരും സന്തോഷത്തെ അളക്കുന്നത്. എന്നാൽ കാശിനും വസ്തുവകകൾക്കും നിലനിൽക്കുന്ന സന്തോഷം തരാൻ കഴിയുമോ? തെളിവുകൾ എന്താണ് കാണിക്കുന്നത് ?
കൊടുക്കുന്നതിന്റെ പ്രയോജനങ്ങൾ അനുഭവിച്ചറിയൂ!
കൊടുക്കുന്നത് നിങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യും. അത് ഐക്യവും സുഹൃദ്ബന്ധവും ശക്തമാക്കും. സന്തോഷത്തോടെ എങ്ങനെ കൊടുക്കാനാകും?
നന്ദി കാണിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ഈ ഗുണംകൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. അതു നിങ്ങളെ എങ്ങനെ സഹായിക്കും? എങ്ങനെ അതു വളർത്തിയെടുക്കാം?
സൗമ്യത—അതാണു ജ്ഞാനത്തിന്റെ പാത
നിങ്ങളോട് ആരെങ്കിലും മര്യാദയില്ലാതെ പെരുമാറിയാൽ സംയമനം പാലിക്കുകയെന്നത് അത്ര എളുപ്പമല്ല. എങ്കിലും സൗമ്യതയുള്ളവരായിരിക്കാൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ ദൈവികഗുണം വളർത്തിയെടുക്കാൻ നിങ്ങളെ എന്തു സഹായിക്കും?
സന്തോഷത്തിനുള്ള വഴി ഇതാ!—ക്ഷമ
ദേഷ്യവും നീരസവും നിറഞ്ഞ ഒരു ജീവിതം സന്തോഷകരമായിരിക്കില്ല, ആരോഗ്യപ്രദവുമായിരിക്കില്ല.
തെറ്റും ശരിയും ഒക്കെ നോക്കേണ്ടതുണ്ടോ?
ബൈബിളിൽ ദൈവം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിന്റെ രണ്ടു കാരണങ്ങൾ നോക്കാം.
മറ്റുള്ളവരുമായി നല്ല ബന്ധം
മുൻവിധി—സ്നേഹിക്കുക
സ്നേഹിക്കുന്നതു മുൻവിധി മാറ്റാൻ സഹായകമാണ്. അതിനുള്ള ചില വഴികൾ നോക്കുക.
സന്തോഷത്തിനുള്ള വഴി ഇതാ!—സ്നേഹം
സ്നേഹം കൊടുക്കുന്നതും സ്വീകരിക്കുന്നതും സന്തോഷത്തിനുള്ള ഒരു പ്രധാനമാർഗമാണ്.
കുടുംബത്തിൽ സമാധാനത്തിനായി...
സമാധാനം ഉണ്ടായിരുന്നിട്ടില്ലാത്ത ഒരിടത്ത് അത്തരമൊരു അന്തരീക്ഷം ഉളവാക്കാൻ ബൈബിളിന്റെ ജ്ഞാനത്തിനു കഴിയുമോ? ബൈബിളിന്റെ ബുദ്ധിയുപദേശം പ്രാവർത്തികമാക്കിയവർക്ക് എന്താണ് പറയാനുള്ളതെന്ന് കാണുക.
ഉദാരമായി ക്ഷമിക്കുക
ക്ഷമിക്കുന്നതിന്, നമ്മളെ ദ്രോഹിച്ച വ്യക്തിയുടെ കുറ്റം ചെറുതായി കാണണമെന്നോ അത് അവഗണിക്കുകയാണെന്നോ അർഥമാക്കുന്നുണ്ടോ?
നിങ്ങൾക്ക് എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?
ദേഷ്യപ്പെടുന്നതും അത് ഉള്ളിൽ ഒതുക്കുന്നതും ആരോഗ്യത്തിനു ദോഷം ചെയ്തേക്കാം. അതുകൊണ്ട്, നിങ്ങളുടെ ഇണ നിങ്ങളെ ദേഷ്യപ്പെടുത്തുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാം?