ബൈബിൾപരിഭാഷകൾ
ബൈബിൾപരിഭാഷയിൽ പിൻപറ്റിയ തത്ത്വങ്ങൾ
പുതിയ ലോക ഭാഷാന്തരം തയ്യാറാക്കിയപ്പോൾ വഴികാട്ടിയായ അഞ്ചു സുപ്രധാനതത്ത്വങ്ങൾ
ബൈബിൾ—എന്തുകൊണ്ട് ഇത്രയധികം?
പല ബൈബിൾ ഭാഷാന്തരങ്ങൾ ഉള്ളതിന്‍റെ കാരണം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം.
ദൈവനാമം പുരാതന കൈയെഴുത്തുപ്രതിയിൽ
‘പുതിയ നിയമത്തിൽ’ ദൈവത്തിന്റെ പേരുണ്ടെന്നതിന്റെ തെളിവ് കാണൂ.
“ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകൾ” പരിഭാഷപ്പെടുത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2
കഴിഞ്ഞ നൂറ്റാണ്ടിൽ യഹോവയുടെ സാക്ഷികൾ അനേകം ബൈബിൾവിവർത്തനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് അവർ ആധുനിക ഇംഗ്ലീഷിലേക്ക് ഒരു ബൈബിൾ പരിഭാഷപ്പെടുത്തിയത്?
നഷ്ടപ്പെട്ട ഒരു ബൈബിൾ പരിഭാഷ കണ്ടെടുക്കുന്നു
വളരെ പ്രധാനപ്പെട്ട ഒരു ബൈബിൾ പരിഭാഷ നഷ്ടപ്പെട്ടതിന്റെയും 200-ലധികം വർഷങ്ങൾക്കു ശേഷം അത് കണ്ടെടുത്തതിന്റെയും ആവേശകരമായ കഥ കാണുക.
ഏലിയാസ് ഹൂട്ടർ—ഹീബ്രു ബൈബിളിന്‍റെ വിദഗ്‌ധശിൽപി
16-ാം നൂറ്റാണ്ടിലെ പണ്ഡിതനായിരുന്ന ഏലിയാസ് ഹൂട്ടർ വിലപ്പെട്ട രണ്ടു ഹീബ്രു ബൈബിളുകൾ പ്രസിദ്ധീകരിച്ചു.
ജോർജിയൻ ഭാഷയിലെ ബൈബിൾ
പുരാതനജോർജിയൻ ഭാഷയിലുള്ള ബൈബിൾ കൈയെഴുത്തുപ്രതികൾക്ക് എ.ഡി. അഞ്ചാം നൂറ്റാണ്ടോ അതിലേറെയോ പഴക്കമുണ്ട്.
എസ്റ്റോണിയ “ഒരു മഹത്തായ നേട്ടം” കൈവരിക്കുന്നു
എസ്റ്റോണിയൻ ഭാഷയിലുള്ള രചനയ്ക്കായി ഏർപ്പെടുത്തിയ അവാർഡിന് 2014-ൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം നാമനിർദേശം ചെയ്യപ്പെട്ടു.