സ്കൂൾ
നിങ്ങളുടെ മാനസികവും വൈകാരികവും ആത്മീയവും ആയ ശക്തി പരിശോധിക്കപ്പെടുന്ന ഒരു വേദിയാണ് സ്കൂൾ. മാനസിക സമ്മർദം ഇല്ലാതെ നല്ല വിദ്യാഭ്യാസം നേടാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
എനിക്ക് എന്റെ ടീച്ചറുമായി എങ്ങനെ ഒത്തുപോകാം?
പ്രശ്നക്കാരായ അധ്യാപകർ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഈ അധ്യയനവർഷവും പോയെന്ന് തോന്നിയേക്കാം. എങ്കിൽ പിൻവരുന്ന നിർദേശങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കൂ.
‘ഈ ഹോംവർക്ക് മുഴുവൻ എങ്ങനെ ചെയ്തുതീർക്കാനാ?’
ഹോംവർക്ക് ചെയ്യാൻ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾ കാര്യക്ഷമമായും അടുക്കും ചിട്ടയോടും കൂടെ ചെയ്യാത്തത് കൊണ്ടാകാം.
വീട്ടിലിരുന്നുള്ള പഠനം രസകരമാക്കാൻ. . .
കുട്ടികളുടെ ഇപ്പോഴത്തെ “ക്ലാസ്റൂം” അവരുടെ വീടുതന്നെയാണ്. വീട്ടിലിരുന്നുള്ള പഠനം രസകരമാക്കാൻ അഞ്ച് നുറുങ്ങുകൾ.
സ്കൂളിൽ പോകാൻ എനിക്ക് ഒരു ഇഷ്ടവും ഇല്ലെങ്കിലോ?
നിങ്ങൾക്കു സ്കൂളിൽ പോകാൻ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല, പലർക്കും അങ്ങനെ തോന്നുന്നുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കാൻ എന്തു ചെയ്യാനാകുമെന്നു നോക്കാം.
എങ്ങനെയാ പരീക്ഷയ്ക്കൊന്നു ജയിക്കുക?
മടുത്ത് പിന്മാറരുത്, ഗ്രേഡ് മെച്ചപ്പെടുത്താനുള്ള ആറു നുറുങ്ങുകൾ.
ഞാൻ പഠനം നിറുത്തണോ?
നിങ്ങൾ തിരിച്ചറിയുന്നതിലും അധികം കാര്യങ്ങൾ നിങ്ങളുടെ ഉത്തരത്തിലുണ്ടായേക്കാം.
ചട്ടമ്പിയെ എങ്ങനെ നേരിടാം?
ചട്ടമ്പിത്തരത്തിന് ഇരയാകുന്ന പലർക്കും തങ്ങൾ നിസ്സഹായരാണെന്നു തോന്നുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
കൂടെ പഠിക്കുന്നവർ എന്നെ കളിയാക്കുന്നെങ്കിലോ?
കളിയാക്കുന്നവർക്കു മാറ്റംവരുത്താൻ നിങ്ങൾക്കു കഴിയില്ലായിരിക്കാം, എന്നാൽ അവരോടുള്ള പ്രതികരണത്തിനു മാറ്റംവരുത്താൻ നിങ്ങൾക്കാകും.
ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം?
കളിയാക്കുന്നത് എന്തിനാണെന്നും എങ്ങനെ അതു വിജയകരമായി നേരിടാമെന്നും പഠിക്കുക.
മറ്റൊരു ഭാഷ പഠിക്കേണ്ടത് എന്തുകൊണ്ട്?
ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്, പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ഭാഷ പഠിക്കാനുള്ള കുറുക്കുവഴികൾ
പുതിയ ഭാഷ പഠിക്കാൻ സമയവും ശ്രമവും പരിശീലനവും ആവശ്യമാണ്. വിജയകരമായി ഒരു ഭാഷ പഠിക്കാനുള്ള ഒരു പ്ലാൻ തയ്യാറാക്കാൻ ഈ അഭ്യാസം സഹായിക്കും.
സൃഷ്ടിയോ പരിണാമമോ?—ഭാഗം 1: ദൈവത്തിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
ദൈവത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടെന്നു കൂടുതൽ ബോധ്യത്തോടെ വിശദീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യുന്നവരോടു മറുപടി പറയാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ.
സൃഷ്ടിയോ പരിണാമമോ?—ഭാഗം 2: പരിണാമം ചോദ്യം ചെയ്യപ്പെടേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ അങ്ങനെ ചെയ്യേണ്ടതിന്റെ കാരണം വ്യക്തമാക്കുന്ന രണ്ട് അടിസ്ഥാന വസ്തുതകൾ.
സൃഷ്ടിയോ പരിണാമമോ?—ഭാഗം 3: സൃഷ്ടിയിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
സൃഷ്ടിയിൽ വിശ്വസിക്കുന്നതുകൊണ്ട് നിങ്ങൾ ശാസ്ത്രത്തിന് എതിരാണെന്ന് അർഥമുണ്ടോ?
സൃഷ്ടിയോ പരിണാമമോ?—ഭാഗം 4: സൃഷ്ടിയിലുള്ള വിശ്വാസം ഞാൻ എങ്ങനെ വിശദീകരിക്കും?
സൃഷ്ടിയെക്കുറിച്ച് ആളുകളോടു യുക്തിസഹമായി വിശദീകരിക്കാൻ നിങ്ങൾക്കു ശാസ്ത്രീയവിഷയത്തിൽ വലിയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല. ബൈബിളിലെ ലളിതമായ യുക്തി ഉപയോഗിച്ച് സംസാരിക്കുക.