വിവരങ്ങള്‍ കാണിക്കുക

മാനസി​കാ​രോ​ഗ്യം

ഏകാന്തത, ഉത്‌കണ്‌ഠ, വിഷാദം, ക്ഷീണം. അങ്ങനെ പലതും ഇന്നു ചെറു​പ്പ​ക്കാർ നേരി​ടു​ന്നു. ഇതു​പോ​ലുള്ള വികാ​ര​ങ്ങ​ളിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ എന്തു ചെയ്യാം?

നിഷേധചിന്തകൾ

വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം?

യുവപ്രായത്തിൽ വികാര ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്‌. അത്‌ പല യുവജനങ്ങളെയും കുഴപ്പിക്കുന്നു. എന്നാൽ നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെട്ടുപോകാനും നിങ്ങൾക്ക്‌ കഴിയും.

നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക

ദേഷ്യം, വിഷമം, സങ്കടം എന്നീ വികാരങ്ങൾ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന അഭ്യാസം.

മനസ്സ്‌ തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാ​ക്കാം?

ഈ നിർദേ​ശങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ മനസ്സിനെ ബലപ്പെ​ടു​ത്തുന്ന കാര്യങ്ങൾ ചിന്തി​ക്കാൻ പഠിക്കാം.

വിഷാ​ദ​ത്തെ എനിക്ക്‌ എങ്ങനെ വരുതി​യി​ലാ​ക്കാം?

ഈ ലേഖന​ത്തിൽ വിവരി​ച്ചി​രി​ക്കു​ന്ന നടപടി​കൾ സ്വീക​രി​ച്ചാൽ രോഗം ഭേദമാ​കു​ക എളുപ്പ​മാ​യേ​ക്കാം.

സങ്കടത്തി​ന്റെ പടുകു​ഴി​യിൽനിന്ന്‌ കരകയ​റാൻ

നിങ്ങൾ വല്ലാതെ വിഷമി​ച്ചി​രി​ക്കു​മ്പോൾ മനസ്സിനെ ഉണർത്താൻ നിങ്ങളെ സഹായി​ക്കു​ന്ന കാര്യങ്ങൾ എന്തെല്ലാം?

സങ്കടത്തിൽനിന്ന്‌ സന്തോ​ഷ​ത്തി​ലേക്ക്‌

സങ്കടം നിങ്ങളെ വരിഞ്ഞു​മു​റു​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

ഏകാന്തത എങ്ങനെ തരണം ചെയ്യാം?

ഒരു വ്യക്തി ദിവസവും 15 സിഗരറ്റ്‌ വലിക്കുന്നതിന്‌ തുല്യമാണ്‌ നീണ്ടു നിൽക്കുന്ന ഏകാന്തത. നിങ്ങൾക്ക് എങ്ങനെ ഏകാന്തയും ഒറ്റപ്പെലും ഒഴിവാക്കാം?

ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?

ഉത്‌ക​ണ്‌ഠ നിങ്ങൾക്ക്‌ എതിരെ പ്രവർത്തി​ക്കാ​തെ നിങ്ങൾക്കു​വേ​ണ്ടി പ്രവർത്തി​ക്കാൻ സഹായി​ക്കു​ന്ന ആറു വഴികൾ.

എന്റെ കോപം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?

കോപം വരുമ്പോൾ ശാന്തത നിലനിർത്താൻ അഞ്ചു തിരുവെഴുത്തുകൾ നിങ്ങളെ സഹായി​ക്കും.

കോപം എങ്ങനെ നിയ​ന്ത്രി​ക്കാം?

കോപം നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന അഞ്ചു ബൈബി​ള​ധി​ഷ്‌ഠിത നിർദേ​ശങ്ങൾ.

എല്ലാ കാര്യ​ങ്ങ​ളി​ലും പൂർണത പ്രതീ​ക്ഷി​ക്കു​ന്ന ഒരാളാ​ണോ ഞാൻ?

ഒരു കാര്യം ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്ന​തും അസാധ്യ​മാ​യ ഒരു കാര്യം ഒരു കുറവും കൂടാതെ ചെയ്യാൻ ശ്രമി​ക്കു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

പൂർണത പ്രതീ​ക്ഷി​ക്കാ​തി​രി​ക്കാൻ പഠിക്കാം

നിങ്ങളിൽനി​ന്നും മറ്റുള്ള​വ​രിൽനി​ന്നും ന്യായ​മാ​യ കാര്യങ്ങൾ മാത്രം പ്രതീ​ക്ഷി​ക്കാൻ ഈ അഭ്യാസം സഹായി​ക്കും.

വെല്ലുവിളികൾ

മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ

മാറ്റങ്ങൾ ജീവിത്തിന്‍റെ ഭാഗമാണ്‌. അതിനോട്‌ ഇണങ്ങിച്ചേരാൻ ചിലർ ചെയ്‌തിരിക്കുന്നത്‌ എന്താണെന്നു നോക്കൂ!

എനിക്ക്‌ എത്ര​ത്തോ​ളം മനക്കട്ടി​യുണ്ട്‌?

പ്രശ്‌നങ്ങൾ ഒഴിവാ​ക്കാൻ പറ്റാത്ത​തു​കൊണ്ട്‌ മനക്കട്ടി വളർത്തി​യെ​ടു​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. നമ്മൾ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നം എത്ര ചെറു​താ​ണെ​ങ്കി​ലും വലുതാ​ണെ​ങ്കി​ലും അത്‌ ആവശ്യ​മാണ്‌.

വേർപാ​ടി​ന്റെ വേദന​യിൽ നീറു​മ്പോ​ഴും എങ്ങനെ മുന്നോ​ട്ടു​പോ​കാം?

തകർന്നു​പോയ മനസ്സ്‌ സുഖ​പ്പെ​ട്ടു​വ​രാൻ കുറച്ച്‌ സമയ​മെ​ടു​ക്കും. ഈ ലേഖന​ത്തി​ലെ നിർദേ​ശ​ങ്ങ​ളൊ​ക്കെ നോക്കി​യിട്ട്‌ നിങ്ങൾക്ക്‌ ഏറ്റവും ഗുണം ചെയ്യു​ന്നത്‌ ഏതാ​ണെന്നു മനസ്സി​ലാ​ക്കൂ.

അപ്രതീ​ക്ഷി​ത​മാ​യ ഒരു ദുരന്തത്തെ എനിക്ക്‌ എങ്ങനെ നേരി​ടാം?

ദുരന്തം നേരിടാൻ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ യുവജനങ്ങൾ വിവരി​ക്കു​ന്നു.

അച്ഛന്‍റെയോ അമ്മയുടെയോ വേർപാട്‌

മാതാപിതാക്കളിൽ ഒരാളുടെ വേർപാട്‌ തീരാഷ്ടമാണ്‌. അപ്പോൾ ഉണ്ടാകുന്ന വികാങ്ങളുമായി ഒത്തുപോകാൻ യുവജങ്ങൾക്ക് എങ്ങനെ കഴിയും?

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നെങ്കിലോ?

ജീവിതം അവസാനിപ്പിക്കണമെന്ന ചിന്ത മാറ്റാൻ സഹായിക്കുന്ന നാലു കാര്യങ്ങൾ.

ചട്ടമ്പിയെ എങ്ങനെ നേരി​ടാം?

ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​കു​ന്ന പലർക്കും തങ്ങൾ നിസ്സഹാ​യ​രാ​ണെ​ന്നു തോന്നു​ന്നു. ഈ സാഹച​ര്യം എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്ന്‌ ഈ ലേഖനം വിശദീ​ക​രി​ക്കു​ന്നു.

കൂടെ പഠിക്കു​ന്നവർ എന്നെ കളിയാ​ക്കു​ന്നെ​ങ്കി​ലോ?

കളിയാ​ക്കു​ന്ന​വർക്കു മാറ്റം​വ​രു​ത്താൻ നിങ്ങൾക്കു കഴിയി​ല്ലാ​യി​രി​ക്കാം, എന്നാൽ അവരോ​ടുള്ള പ്രതി​ക​ര​ണ​ത്തി​നു മാറ്റം​വ​രു​ത്താൻ നിങ്ങൾക്കാ​കും.

ബലപ്ര​യോ​ഗം കൂടാതെ വഴക്കാ​ളി​യെ എങ്ങനെ നേരിടാം?

കളിയാ​ക്കു​ന്നത്‌ എന്തിനാ​ണെ​ന്നും എങ്ങനെ അതു വിജയ​ക​ര​മാ​യി നേരി​ടാ​മെ​ന്നും പഠിക്കുക.

ഞാൻ സൈബർ ഗുണ്ടാ​യി​സ​ത്തിന്‌ ഇരയായാൽ?

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തും സംരക്ഷണം ഉറപ്പാ​ക്കാൻ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയു​ന്ന​തും?

സൈബർ ഗുണ്ടയെ എങ്ങനെ നേരിടാം?

ഈ അഭ്യാ​സ​ത്തിൽ ഇതിൽ പല ഓപ്‌ഷ​നു​ക​ളു​ടെ​യും നല്ല വശങ്ങളും ദൂഷ്യ​വ​ശ​ങ്ങ​ളും വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. സൈബർ ഗുണ്ടയെ നേരി​ടാൻ എങ്ങനെ കഴിയു​മെ​ന്ന​തി​ന്റെ ഒരു ‘ആക്ഷൻ പ്ലാനും’ ഇതിൽ തയ്യാറാ​ക്കാം.

സോഷ്യൽ മീഡിയ എനിക്കു ദോഷം ചെയ്യു​ന്നു​ണ്ടോ?

സോഷ്യൽ മീഡിയ നമ്മളെ അഡിക്‌റ്റാ​ക്കും. അതിനെ നിയ​ന്ത്രി​ക്കാൻ ഈ ലേഖന​ത്തി​ലെ വിവരങ്ങൾ നമ്മളെ സഹായി​ക്കും.

താരുണ്യത്തിൽ ആത്മവി​ശ്വാ​സ​ത്തോ​ടെ...

എന്തെല്ലാം മാറ്റങ്ങൾ പ്രതീ​ക്ഷി​ക്കാ​മെ​ന്നും അതിനെ വിജയ​ക​ര​മാ​യി എങ്ങനെ കൈകാ​ര്യം ചെയ്യാ​മെ​ന്നും പഠിക്കുക

ഞാൻ സ്വയം മുറി​വേൽപ്പി​ക്കു​ന്നത്‌ എന്തുകൊണ്ടാണ്‌?

സ്വയം മുറി​വേൽപ്പി​ക്കു​ന്ന ശീലം പല ചെറു​പ്പ​ക്കാർക്കു​മുണ്ട്‌. നിങ്ങൾക്ക്‌ ഈ പ്രശ്‌ന​മു​ണ്ടെ​ങ്കിൽ എങ്ങനെ അതിൽനിന്ന്‌ പുറത്തു​ക​ട​ക്കാം?

എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?

ഈ അവസ്ഥയ്‌ക്ക്‌ കാരണം എന്താണ്‌? നിങ്ങൾ അപകട​ത്തി​ലാ​ണോ? ആണെങ്കിൽ, നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

പ്രണയ​ത്ത​കർച്ച​യിൽനിന്ന്‌ കരകയ​റാൻ

മുന്നോട്ട്‌ നീങ്ങാൻ ഈ അഭ്യാ​സ​ത്തി​ലെ പടികൾ നിങ്ങളെ സഹായിക്കും.

ലൈം​ഗി​ക​പീ​ഡ​നം—ഞാൻ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?—ഭാഗം 2: വേദന​യിൽനിന്ന്‌ കരകയ​റാൻ

ലൈം​ഗി​ക​പീ​ഡ​ന​ത്തിന്‌ ഇരയാ​യ​തിന്റെ വേദന​യിൽനിന്ന്‌ കരകയ​റി​യ ചിലരു​ടെ അനുഭ​വ​ങ്ങൾ വായി​ക്കാം.