ഒരു അഭിപ്രായം പറയാൻ തയാറാകാമോ?
ഡേവിഡ് എങ്ങനെയാണ് യോഗത്തിനുവേണ്ടി അഭിപ്രായം പറയാൻ തയാറാകുന്നത്? നിങ്ങൾക്ക് ഒരു അഭിപ്രായം എങ്ങനെ തയാറാകാം?
ഇതും ഇഷ്ടപ്പെട്ടേക്കാം
യഹോവയുടെ കൂട്ടുകാരാകാം
തയാറായി അഭിപ്രായങ്ങൾ പറയാം
യോഗങ്ങൾക്ക് അഭിപ്രായം പറയാൻ തയാറാകുന്നതിന് നിങ്ങളെ സഹായിക്കുന്ന നാലു പടികൾ ഏതെല്ലാം?
ലേഖനപരമ്പര
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം—ചെയ്തുപഠിക്കാൻ
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം എന്ന പരമ്പരയിലെ രംഗങ്ങൾ ചെയ്തുപഠിക്കാൻ ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പാഠങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യുക.
ബൈബിൾപഠിപ്പിക്കലുകൾ
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.