ഓൺലൈൻ സഹായം
JW.ORG ഉപയോഗിക്കുന്ന വിധം
വെബ്സൈറ്റിന്റെ പ്രത്യേകതകൾ പ്രയോഗിച്ചുനോക്കാൻ പഠിക്കുക. വെബ്സൈറ്റിൽ പേജ് മാറ്റാനും തിരയാനും ഡൗൺലോഡ് ചെയ്യാനും സഹായിക്കുന്ന പടിപടിയായുള്ള വിശദീകരണങ്ങളും എളുപ്പവഴികളും ഉപയോഗിക്കുക. വെബ്സൈറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കാണുക.
JW പ്രക്ഷേപണം
യഹോവയുടെ സാക്ഷികളുടെ ഓൺലൈൻ ടിവി ചാനൽ tv.isa4310.com ഉപയോഗിക്കുന്നതിനുള്ള സഹായം. ഇഷ്ടമുള്ള വീഡിയോകളും മറ്റു സവിശേഷതകളും ഉപയോഗിച്ച് സംപ്രേഷണ ചാനലുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കൂ.
JW ലൈബ്രറി
ബൈബിൾ വായിക്കാനും പഠിക്കാനും ആയി പുതിയ ലോക ഭാഷാന്തരം ഉപയോഗിക്കുക. അതിലെ വാക്യങ്ങൾ മറ്റു പല ബൈബിൾഭാഷാന്തരങ്ങളുമായി താരതമ്യം ചെയ്തുനോക്കുക.
JW ലൈബ്രറി ആംഗ്യഭാഷ
ആംഗ്യഭാഷയിലുള്ള ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും ഡൗൺലോഡ് ചെയ്ത് ചിട്ടപ്പെടുത്തി കാണാൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുക.
വാച്ച്ടവർ ലൈബ്രറി
ബൈബിൾപരിഭാഷകളുടെയും പുസ്തകങ്ങളുടെയും ബൈബിൾപഠനം രസകരമാക്കാൻ സഹായിക്കുന്ന ഗവേഷണ ഉപകരണങ്ങളുടെയും കലവറ.
JW ഭാഷാസഹായി
നിരവധി ഭാഷകളിൽ ശുശ്രൂഷയിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന പദങ്ങളും അവതരണങ്ങളും ഈ ഭാഷാപഠന ആപ്ലിക്കേഷനിലുണ്ട്. ഇതിൽ ഫ്ലാഷ് കാർഡുകൾ, തദ്ദേശവാസികൾ വായിച്ച് റെക്കോർഡ് ചെയ്ത ശബ്ദരേഖകൾ, ലിപ്യന്തരണം അങ്ങനെ പലതും ലഭ്യമാണ്.